കണ്ണൂര്‍: കണ്ണവത്ത് കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച. കണ്ണവം കോളനിയിലെ സിന്ധു(40)വിനെയാണ് കാണാതായത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് സിന്ധു. കണ്ണവം കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *