മെെ​ഗ്രേയിന്റെ പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ

മെെ​ഗ്രേയിന്റെ പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ

മെെ​ഗ്രേയിന്റെ പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ. 

മെെ​ഗ്രേയിന്റെ പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ

മെെ​ഗ്രേയിന്റെ പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ 

മെെ​ഗ്രേയ്ൻ

ഇന്ന് നിരവധി ആളുകളിൽ കാണുന്ന ആരോ​ഗ്യപ്രശ്നമാണ് മെെ​ഗ്രേയ്ൻ. വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ എന്നാണ് മൈഗ്രേയ്നെ വിദഗ്ധർ പറയുന്നത്.

തലവേദന

നാല് മണിക്കൂർ മുതൽ ഏതാനും ദിവസങ്ങൾ വരെ ഇത് നീണ്ടു നിൽക്കാവുന്ന തലവേദനയാണിത്.

ലക്ഷണങ്ങൾ

മെെ​ഗ്രേയ്ൻ ഉണ്ടെങ്കിലുള്ള ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

മൂഡ് സ്വിംഗ്സ്

മൈഗ്രേയ്നിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് മൂഡ് സ്വിംഗ്സ്. 

ക്ഷീണം

മൈഗ്രേയ്നിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്ന് ക്ഷീണമാണ്. അമിത ക്ഷീണം അനുഭവപ്പെടാം.

കഴുത്ത് വേദന

മൈഗ്രേയ്ൻ ഉള്ളവരിൽ കഴുത്ത് വേദന അനുഭവപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.
 
By admin