മുടിയെ സംരക്ഷിക്കാൻ വേണം ഏഴ് പോഷകങ്ങൾ

മുടിയെ സംരക്ഷിക്കാൻ വേണം ഏഴ് പോഷകങ്ങൾ

മുടിയെ സംരക്ഷിക്കാൻ വേണം ഏഴ് പോഷകങ്ങൾ. 

മുടിയെ സംരക്ഷിക്കാൻ വേണം ഏഴ് പോഷകങ്ങൾ

മുടിയെ സംരക്ഷിക്കാൻ വേണം ഏഴ് പോഷകങ്ങൾ. 

മുടി വളർച്ച

പലതരം വിറ്റാമിനുകളും ധാതുക്കളും മുടി വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു. അവ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

പോഷകങ്ങൾ

മുടിവളർച്ചയ്ക്ക് സഹായിക്കുന്ന ചില പ്രധാനപ്പെട്ട പോഷകങ്ങൾ.
 

വിറ്റാമിൻ എ

ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ മൈക്രോ ന്യൂട്രിയൻ്റാണ് വിറ്റാമിൻ എ. കാരറ്റ്, മധുരക്കിഴങ്ങ്, ചീര, ഇല വർഗങ്ങൾ തുടങ്ങിയവ വിറ്റാമിൻ എയുടെ പ്രധാന ഉറവിടങ്ങളാണ്. 
 

വിറ്റാമിൻ സി

വിറ്റാമിൻ സി മുടിയുടെ ആരോ​ഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്നു. കൊളാജൻ ഉദ്പാദനത്തിന് വിറ്റാമിൻ സി സഹായകമാണ്.
 

സാൽമൺ മത്സ്യം

തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നു. സാൽമൺ, അയല, തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡിൻ്റെ സമ്പന്നമായ ഉറവിടമാണ്. 

സിട്രിസ് പഴങ്ങള്‍

തലമുടിക്ക് കരുത്ത് പകരാൻ വിറ്റാമിൻ സി സഹായകമാണ്. ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിങ്ങനെ മിക്ക സിട്രസ് പഴങ്ങളിലും ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. 
 

ഇരുമ്പ് അടങ്ങിയ ഭക്ഷണം

കരുത്തുറ്റ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇരുമ്പ് നിർണയാക പങ്ക് വഹിക്കുന്നു.  ബീൻസ്, പയർ, ധാന്യങ്ങൾ എന്നിവയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
 

ബയോട്ടിൻ

മുടിയുടെ ഘനയിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രോട്ടീനാണ് കെരാറ്റിൻ. മുട്ട, പരിപ്പ്, വിത്തുകൾ, ധന്യങ്ങൾ തുടങ്ങിയവ ബയോട്ടിൻ്റെ പ്രധാന ഉറവിടങ്ങളാണ്.
 

സിങ്ക്

മുടിവളർച്ചയ്ക്ക് സിങ്ക് അത്യന്താപേക്ഷിതമാണ്. ഇത് തലയോട്ടിയിലെ എണ്ണ ഉത്പാദനത്തെ നിയന്ത്രിക്കുന്നു. മത്തങ്ങ വിത്ത്, കശുവണ്ടി, ചെറുപയർ എന്നിവയിൽ സിങ്ക് അടങ്ങിയിരിക്കുന്നു.

By admin