കുവൈറ്റ്:  ലോക മലയാളികൾ നെഞ്ചിലേറ്റിയ ക്രിസ്‌മസ്  ഗാനം  ദൈവം  പിറക്കുന്നു മനുഷ്യനായി  ബെത്ലഹേമിൽ  കുവൈറ്റ്  ലോഗോസ്  മെലഡീസ്  പുനരാവിഷ്കരിച്ചു.  അബാ ന്യൂസ് സോഷ്യൽ മീഡിയ ചാനലിൽ   ആയിരക്കണക്കിന് ആളുകളുടെ ശ്രദ്ധ  നേടി കൊണ്ടിരിക്കുന്നു.
 കുവൈറ്റിൽ  ചിത്രികരിച ഈ ഗാനത്തിനു റോയ് പാപ്പച്ചൻ , ബിജോയ്  ചാങ്ങേത്ത് , റെനി കെ ജോൺ , ജോബി ഫിലിപ്പ് , ജോൺ വർഗീസ് , ഡാനിയേൽ തോമസ്  എന്നിവർ  നേതൃത്വം  നൽകി

By admin

Leave a Reply

Your email address will not be published. Required fields are marked *