കുവൈറ്റ് : മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഐ എം സി സി കുവൈറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 
ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരൻ, വർഗീയതയോട് കലഹിച്ച സാംസ്കാഅരിക പ്രവർത്തകൻ , മലയാളികൾ കൊണ്ടാടുന്ന സിനിമകളുടെ സംവിധായകൻ, തിരക്കഥാകൃത്ത് 
അങ്ങനെ പല വേഷങ്ങളിൽ നിറഞ്ഞാടിയ ജ്ഞാനപീഠം നേടിയ എം. ടി എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്നും ഐ എം സി സി നേതാക്കളായ സത്താർ കുന്നിൽ, ശരീഫ് താമരശ്ശേരി, ഹമീദ് മധൂർ, അബൂബക്കർ എ. ആർ നഗർ എന്നിവർ അനുസ്മരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *