കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായെന്ന് മെഡിക്കൽ റിപ്പോർട്ട്. കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിൽ ആയതാണ് കാരണം. നിരീക്ഷണം തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

By admin