പാപ്പയും കൂട്ടുകാരും നെട്ടിശേരി കുറ്റിമുക്ക് പാടത്ത് 23ന് തിങ്കള്‍ വൈകിട്ട് 5.30ന് എത്തും. മേള പ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.
അനിയന്‍ മാരാരുടെ ക്രിസ്തുമസ് വിശേഷങ്ങളും ആശംസകളും റെക്കോര്‍ഡ് ചെയ്യാനും പൂരത്തിന്റെ വിധിയെപ്പറ്റി സംസാരിക്കാനും സാധിക്കും. കേക്ക് മുറിച്ച് മധുര വിതരണവുമുണ്ടാകും.