കോഴിക്കോട്: മൈജി എക്‌സ് മാസ്സ് സെയിലിലെ ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. സിൻസിന അലി ( നിലമ്പൂർ ഫ്യൂച്ചർ), ഷീബ ടി എസ് ( വൈപ്പിൻ ഫ്യൂച്ചർ), ദിവ്യ ( അങ്കമാലി), രജില ( വടക്കാഞ്ചേരി ഫ്യൂച്ചർ), ഷീജ സാജൻ ( തോപ്പുംപടി ഫ്യൂച്ചർ), വിജയ് ( തോപ്പുംപടി ഫ്യൂച്ചർ), മനോജ് കുമാർ കെ കെ ( ഇരിങ്ങാലക്കുട ഫ്യൂച്ചർ) എന്നിവർക്കാണ് ഒരുലക്ഷം രൂപവീതം ലഭിച്ചിരിക്കുന്നത്.
ഹരീഷ് പി ( പനവിള ഫ്യൂച്ചർ), ലക്ഷ്‌മണൻ എം. ടി ( ബാങ്ക് റോഡ് മൈജി), മിൻഹാജ് റഹ്മാൻ ( ഫറോക്ക് ഫ്യൂച്ചർ), സഞ്ചയ് കെ. എം( ഇടപ്പള്ളി ഫ്യൂച്ചർ) എന്നിവർക്കാണ് സ്വർണ്ണ നാണയങ്ങൾ ലഭിച്ചിരിക്കുന്നത്. രാജീഷ് ദാസൻ ( ആലപ്പുഴ ഫ്യൂച്ചർ) സ്‌മാർട്ട് ഫോണും, സിറാജ് ( തലശ്ശേരി ) എസിയും, ബിൻസാദ് ( പൂത്തോൾ ഫ്യൂച്ചർ) ലാപ്ടോപ്പും, ബേബി സീലിയ (തൊടുപുഴ ഫ്യൂച്ചർ) ടിവിയും, മരിയ ജോർജ് ( തൊടുപുഴ ഫ്യൂച്ചർ ) വാഷിങ് മെഷ്യനും, ദിപു ഒ കെ ( പേരാമ്പ്ര ഫ്യൂച്ചർ) റെഫ്രിജറേറ്ററും, ദീപ സുദീർ( പൊറ്റമ്മൾ ഫ്യൂച്ചർ) റോബോട്ടിക്ക് വാക്വം ക്ലീനറും, സ്‌റ്റീവോ സേവ്യർ ( കൊല്ലം ) റോബോട്ടിക്ക് വാക്വം ക്ലീനറും, ശ്രുതി ബാബു ( മണ്ണാർക്കാട് ഫ്യൂച്ചർ ) എയർ ഫ്രയർ, ഫർഹത്ത് കെ പി ( പൊറ്റമ്മൽ ഫ്യൂച്ചർ) പാർട്ടി സ്‌പീക്കർ, രാമകൃഷ്‌ണൻ ( പാലക്കാട് ഫ്യൂച്ചർ) എയർ കൂളർ, അനീഷ് എം ( പാലക്കാട് ഫ്യൂച്ചർ ) ഗ്യാസ് സ്‌റ്റൗ എന്നീ ബമ്പർ സമ്മാനങ്ങളും സ്വന്തമാക്കി.
ഡിസംബർ 31 വരെയാണ് എക്‌സ് മാസ്സ് സെയിൽ നടക്കുന്നത്. ദിവസവും ഒരു ലക്ഷം രൂപയാണ് ഒരു ഭാഗ്യശാലിക്ക് എക്‌സ് മാസ്സ് സെയിലിൻ്റെ ഭാഗമായി സമ്മാനമായി നൽകുന്നത്. 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ ലക്കി ഡ്രോ കൂപ്പണുകൾ ലഭ്യമാകും. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ വിലപിടിപ്പുള്ള ബമ്പർ സമ്മാനങ്ങളാണ് എക്‌സ് മാസ് സെയിലിൻ്റെ ഭാഗമായി കസ്‌റ്റമേഴ്‌സിന് ലഭിക്കുക.
സ്‌മാർട്ട് ടീവി, റെഫ്രിജറേറ്റർ, മിക്‌സർ ഗ്രൈൻഡർ, വാഷിങ് മെഷീൻ പാർട്ടി സ്‌പീക്കർ, എയർ കൂളർ, സ്‌മാർട്ട് ഫോൺ, ലാപ്ടോപ്പ്, എയർ കണ്ടീഷണർ, റോബോട്ടിക്ക് വാക്വം ക്ലീനർ, ഗ്യാസ് സ്‌റ്റൗ, എയർ ഫ്രയർ, എന്നിങ്ങനെ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് ബമ്പർ സമ്മാനങ്ങളായി ലഭിക്കുക.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *