കൊച്ചി: ബലാത്സംഗ കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. മനേജരായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
എറണാകുളം പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *