ആലപ്പുഴ: കുളത്തില്‍ കുളിക്കാനിറങ്ങിയ 13 വയസുകാരന്‍ മുങ്ങിമരിച്ചു. തണ്ണീര്‍മുക്കം സ്വദേശി വാലയില്‍ രതീഷിന്റെയും സീമയുടെയും മകന്‍ ആര്യജിതാണ് മരിച്ചത്. രാവിലെ സ്‌കൂളില്‍ പോകുന്നതിനു മുമ്പായി കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ ആര്യജിത്ത് മുങ്ങിമരിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *