ടെക്സാസ്:അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ ആക്രമിയു ള്‍പ്പടെ അഞ്ച്പേര്‍ കൊല്ലപ്പെട്ടു. അഞ്ച്പേര്‍ക്ക് പരിക്കേറ്റു. വിസ്കോണ്‍സിനിലെ മാ ഡിസണിലുള്ള സ്കൂളിലാണ് സംഭവം.
മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12~ാം ക്ളാസ് വരെ 400~ഓ ളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വകാര്യ സ്ഥാപനമായ എബണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്കൂളിലാണ് വെടിവെയ്പ്പ് നടന്നതെന്ന് മാഡിസണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് സോ ഷ്യല്‍ മീഡിയയില്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തയാളാണ് വെടിവയ്പ്പ് നടത്തിയത്. പോലീസ് സ്ഥലത്തെ ത്തിയപ്പോള്‍ ആക്രമി കൊല്ലപ്പെട്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പരിക്കേറ്റ വരെ