ഫാഷനിലും തിളങ്ങി ഐഎഫ്എഫ്‍കെ 2024

ഫാഷനിലും തിളങ്ങി ഐഎഫ്എഫ്‍കെ 2024

കേരള രാജ്യാന്തര ചലച്ചിത്രോത്സവം മൂന്നാം ദിവസം പിന്നിടുകയാണ്. പ്രേക്ഷകര്‍ക്ക് മുന്നില്‍ വിസ്‍മയിപ്പിക്കുന്ന ലോക സിനിമകളുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. സിനിമകള്‍ക്കൊപ്പം ഡെലിഗേറ്റുകളുടെ ഫാഷനും ശ്രദ്ധയാകര്‍ഷിക്കുകയാണ്. വ്യത്യസ്‍തമായ വേഷവിധാനങ്ങളോടെയാണ് ഡെലിഗേറ്റുകള്‍ മേളയ്‍ക്കെത്തിയിരിക്കുന്നത്.

ഫാഷനിലും തിളങ്ങി ഐഎഫ്എഫ്‍കെ 2024

പുത്തൻ ട്രെൻഡുകളും ഐഎഫ്എഫ്‍കെയിലുണ്ടാകാറുണ്ട്.

 

ഫാഷൻ പുതുക്കുന്ന മുണ്ടുകള്‍

മുണ്ട് ധരിച്ച് ഇത്തവണയും ഡെലിഗേറ്റുകളെത്തിയിട്ടുണ്ട്.

യൂത്തൻമാരുടെ ഐഎഫ്എഫ്‍കെ

ഇക്കുറിയും ഫാഷനില്‍ പുതുമകള്‍ കാണാം.

നിത്യഹരിത ഫാഷനായി സാരി

ഇക്കുറിയും സാരി പ്രിയ വേഷമാണ്

മുടിയിലെ ഫാഷൻ

ഐഎഫ്എഫ്‍കെ വേദിയില്‍ ഡെലിഗേറ്റ്.

മുണ്ടില്‍ തിളങ്ങി ഇര്‍ഷാദ്

ടാഗോര്‍ പരിസരത്ത് നടൻ ഇര്‍ഷാദ്

ഓളം തീര്‍ത്ത് ഐഎഫ്എഫ്‍കെ

ടാഗോര്‍ പരിസരത്ത് നിന്ന് പകര്‍ത്തിയത്.

ടാഗോര്‍ വേദിയില്‍ തിളങ്ങി ഡെലിഗേറ്റുകള്‍

സെലിബ്രിറ്റികള്‍ മാത്രമല്ല ഡെലിഗേറ്റുകളും വ്യത്യസ്‍തമായ വസ്‍ത്രധാരണത്തോടെ മേളയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

IFFK 2024

IFFK 2024

ഓളം തീര്‍ത്ത് ഐഎഫ്എഫ്‍കെ

ടാഗോര്‍ പരിസരത്ത് നിന്ന് പകര്‍ത്തിയത്.

യൂത്തൻമാരുടെ ഐഎഫ്എഫ്‍കെ

ഇക്കുറിയും ഫാഷനില്‍ പുതുമകള്‍ കാണാം.

By admin