തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ.

തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ.

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്നമുള്ളവർ ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തൈറോയ്ഡിന്റെ അസന്തുലിതാവസ്ഥ ഉപാപചയ പ്രവർത്തനത്തെ സാവധാനത്തിലാക്കും..

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങൾ തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കും. തൈറോയ്ഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
 

ബ്രോക്കോളി, കാബേജ്

ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവർ തുടങ്ങിയ പച്ചക്കറികൾ തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവർ ഒഴിവാക്കണം. 

കഫൈന്‍

കഫീൻ അടങ്ങിയ പാനീയങ്ങൾ തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കുക.  തൈറോയ്ഡ് മരുന്നുകൾ കഴിക്കുമ്പോൾ കഫീൻ കഴിക്കുന്നത് അഭികാമ്യമല്ല.
 

സോയാ ബീൻസ്

സോയാബീൻ, സോയ ചങ്ക്‌സ്, സോയ മിൽക്ക്, ടോഫു, എന്നിവ തെെറോയ്ഡ് രോ​ഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്. ഇവ തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കാം.
 

മില്ലെറ്റ്സ്

തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കുന്ന ഐസോഫ്ലേവോൺസ് എന്ന സംയുക്തം മില്ലറ്റുകളിൽ അടങ്ങിയിട്ടുണ്ട്. 
 

പ്രോസസ്ഡ് ഭക്ഷണങ്ങൾ

പ്രോസസ്ഡ് ഭക്ഷണങ്ങൾ ഹോർമോണുകളെ മൊത്തത്തിൽ ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് മൊത്തത്തിലുള്ള മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു.

 

By admin