കുവൈറ്റ് : 2031 എ എഫ് സി ഏഷ്യാ കപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് കുവൈറ്റ് ഫുട്ബോൾ ഫെഡറേഷൻ. 2031 ഡിസംബർ 17 നാണ് ഏഷ്യാകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്.
ഏഷ്യാകപ്പ് ഫുട്ബോൾ മത്സരത്തിന്റെ വേദിക്കായുള്ള ബിഡ് സെലക്ഷനിൽ നിലവിൽ ഇൻഡോനേഷ്യക്കാണ് മുൻതൂക്കം