ഐഎഫ്എഫ്കെയുടെ കെടാവിളക്കായി സ്‌മൃതിദീപം ജ്വലിക്കും
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മൺമറഞ്ഞ മഹാപ്രതിഭകൾക്ക് ആദരം.
ഐഎഫ്എഫ്കെയുടെ കെടാവിളക്കായി സ്‌മൃതിദീപം ജ്വലിക്കും
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മൺമറഞ്ഞ മഹാപ്രതിഭകൾക്ക് ആദരം.
നെയ്യാറ്റിൻകര മുതൽ തിരുവനന്തപുരം വരെ നടന്ന സ്മൃതിദീപ പ്രയാണം അവസാനിച്ചു
നെയ്യാറ്റിൻകരയിൽ മലയാള സിനിമയുടെ പിതാവ് ഡാനിയലിന്റെ സ്‌മൃതികുടീരത്തില്‍ നിന്ന് പ്രയാണം ആരംഭിച്ചത്
ദീപം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു
സ്മൃതിദീപ യാത്ര ആശയം മുന്നോട്ടുവച്ചത് മന്ത്രി സജി ചെറിയാൻ ആണെന്ന് പ്രേംകുമാർ പറഞ്ഞു
വൈകിട്ട് ആറിന് മാനവീയം വീഥിയിൽ പി ഭാസ്കരന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രയാണം സമാപിച്ചു
127 കിലോമീറ്റർ സഞ്ചരിച്ച് വൈകിട്ട് ആറിന് മാനവീയം വീഥിയിൽ ദീപം എത്തിയത്
ഡിസംബർ 20 വരെ കെടാവിളക്കായി സ്‌മൃതിദീപം ജ്വലിക്കും