ജാപ്പനീസ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ കെയ്‌സുകെ ജിനുഷി തന്‍റെ ‘സാങ്കൽപ്പിക കാമുകി’ക്കൊപ്പമുള്ള ഡേറ്റിങ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. ഒരു സെൽഫി സ്റ്റിക്ക്, ഒരു വിഗ്ഗ്, പിന്നെ കുറച്ച് സൂത്രപ്പണികളുമൊപ്പിച്ച് തന്‍റെ സാങ്കൽപ്പിക കാമുകിയെ സൃഷ്ടിച്ച് ആ കാമുകിക്ക് ഒപ്പമുള്ള ഫോട്ടോകൾ പങ്കുവയ്ക്കുകയായിരുന്നു. റിയലിസ്റ്റിക് ഫോട്ടോകളെ വെല്ലുന്നതാണ് ഈ ചിത്രങ്ങൾ എന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. മുസാഷിനോ ആർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ 39 കാരനായ ജിനുഷി ഏറെ രസകരമായ ഇത്തരത്തിലുള്ള നിരവധി ഫോട്ടോ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *