ന്യൂഡൽഹി: ഇപിഎഫ് നിക്ഷേപം എടിഎമ്മിലൂടെ പിൻവലിക്കാനാകുന്ന സംവിധാനം ജനുവരിയിൽ നിലവിൽ വരും. കേന്ദ്ര തൊഴിൽ സെക്രട്ടറി സുമിത ദവ്‌രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇപിഎഫ്ഒ 3.0 പദ്ധതിയുട ഭാഗമായി ഇപിഎഫിന് ഡെബിറ്റ് കാർഡ് മാതൃകയിലുള്ള കാർഡ് നൽകുമെന്നു തൊഴിൽ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. അടുത്ത മേയ്- ജൂൺ മാസത്തോടെ ഇതു നടപ്പാക്കായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ, ജനുവരിയിൽ തന്നെ മാതൃക നിലവിൽ വരുമെന്നാണ് ഇന്നലത്തെ പ്രഖ്യാപനം. പിഎഫ് ഉപയോക്താവ്, ആശ്രിതർ തുടങ്ങിയവർക്ക് എടിഎമ്മിലൂടെ പണം സ്വീകരിക്കാനാകുമെന്നു ദവ്‌ര. ഇപിഎഫിനെ ഉപയോക്തൃസൗഹൃദമാക്കാനുള്ള […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1