കണ്ണൂര്‍: തലശേരിയില്‍ മാരുതി ഷോറൂമില്‍ തീ പിടിത്തം. മൂന്ന് കാറുകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. തലശേരിയില്‍ മാരുതിഷോറൂമായ നക്‌സയിലാണ് തീപിടിത്തമുണ്ടായത്. തലശേരി ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *