പാലക്കാട് കരിമ്പയിൽ ജോലിക്കിടെ സിഐടിയു തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: ചുമട്ടു തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. പാലക്കാട് കരിമ്പ പടിഞ്ഞാക്കര സ്വദേശി ചന്ദ്രനാണ് മരിച്ചത്. പള്ളിപ്പടിയിൽ ഇന്ന് ഉച്ചയോടെ റബ്ബ൪ നഴ്സറിയിൽ നിന്നും റബ്ബ൪ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കരിമ്പ പളളിപ്പടിയിലെ സിഐടിയു യൂണിറ്റിലെ തൊഴിലാളിയാണ് മരിച്ച ചന്ദ്രൻ.

വിമാനത്താവളത്തിൽ വന്നിറങ്ങി ലഗേജിന് കാത്തു നിൽക്കവെ ശാരീരികാസ്വാസ്ഥ്യം; വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

ജനവാസ മേഖലയിൽ വീണ്ടും ‘പടയപ്പ’; ആർആർടിയുടെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ

https://www.youtube.com/watch?v=Ko18SgceYX8

By admin