വയനാട്: വൈത്തിരിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് കര്‍ണാടകയിലെ കുശാല്‍ നഗറില്‍ നിന്നും ഗുരുവായൂരിലേക്ക് പോയ ബസാണ് മറിഞ്ഞത്.