കുവൈറ്റ്: കുവൈത്തിൽ പുതുവർഷ പിറവി പ്രമാണിച്ച് ജനുവരി 1, 2 തിയതികളിൽ പൊതുഅവധി. ജനുവരി 1 ചൊവ്വാഴ്ചയും 2 ബുധനാഴ്ച്ചയും അവധി പ്രഖ്യാപിച്ചതോടെ വാരാന്ത്യ അവധി അടക്കം ആകെ നാല് ദിവസം അവധി ലഭിക്കും.
Malayalam News Portal