കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ഒളവണ്ണ പള്ളിക്കുന്ന് എ.ടി. ഹൗസില്‍ മുഹ്‌സിനെ(21)യാണ് ടൗണ്‍ പോലീസ് പോക്‌സോ കേസെടുത്ത്  അറസ്റ്റു ചെയ്തത്.
ബൈക്കിലെത്തിയ പ്രതി മിഠായിത്തെരുവില്‍നിന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കടലുണ്ടിയിലെ വാക്കടവ് ബീച്ചില്‍വച്ച് ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *