റിയാദ്: സോഷ്യൽ മീഡിയയിൽ സ്ഥാപനത്തിന്റെ പരസ്യം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത ഏഷ്യൻ സ്വദേശിക്ക് പിഴ. ഇനി പിടിക്കപ്പെട്ടാൽ നാടുകടത്തപ്പെടും എന്ന് താക്കീതും നൽകി.
യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ സജീവമായി പരസ്യങ്ങൾ ചെയ്യപ്പെടുന്നവർക്ക് മുന്നറിയിപ്പും കൂടിയാണ് ഈ സംഭവം.