പത്തനംതിട്ട: കലഞ്ഞൂരില്‍ കെ.എസ്.ആര്.ടി.സി. ബസും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ രോഗിയുമായി പോയ ആംബുലന്‍സ് കെ.എസ്.ആര്.ടി.സി. ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.