നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു; കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം, സംഭവം ചിറ്റൂരിൽ

പാലക്കാട്: ചിറ്റൂരിൽ ബസ് സ്റ്റോപ്പിൽ കിടന്ന യുവതിയ്ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം, അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

‘ആരവും അസമീസ് പെൺകുട്ടിയും മണിക്കൂറുകളോളം ചാറ്റിംഗ്, തർക്കവുമുണ്ടായി’; കണ്ണൂർ സ്വദേശിക്കായി വലവിരിച്ച് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

By admin

You missed