ചാലക്കുടി: ട്വൻ്റി 20 പാർട്ടി മേലൂർ പഞ്ചായത്ത് കൺവെൻഷൻ ഡിസംബർ 1 ഞായർ വൈകിട്ട് 5 ന് കരുവാപ്പടി ആറങ്ങാട്ടി നാരായണൻ്റെ വസതിയങ്കണത്തിൽ നടക്കും. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ചാലക്കുടി നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. സണ്ണി ഡേവീസ് അധ്യക്ഷത വഹിക്കും. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് മുഖ്യസന്ദേശം നല്കും.