കുവൈറ്റ്: കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി. തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരില്‍ ജോസഫ് (41) ഇന്ന് കാലത്ത് ഫര്‍വാനിയ ആശുപത്രിയില്‍ മരണമടഞ്ഞത്.
അദാന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആണ്. സെന്റ് ഗ്രിഗ്ഗോരിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക അംഗം ബിനുമോന്‍ ബേബിയാണ് ഭര്‍ത്താവ്.
സംസ്‌കാരം പിന്നീട് തിരുവല്ല പുളിക്കീഴ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും