കൊച്ചിയില്‍ കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

കൊച്ചി: കൊച്ചി ചേരാനെല്ലൂരിൽ കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം. ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍ വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. ദേശീയപാതയിൽ നിർമാണം നടക്കുന്ന പാലത്തിൽ ലോറി ഇടിച്ചതോടെയാണ് അപകടമുണ്ടായത്.

Also Read: തൃശൂർ അപകടം; മാഹിയിൽ നിന്ന് മദ്യം വാങ്ങി, യാത്രയിലുടനീളം മദ്യപിച്ചു, ഡ്രൈവറും ക്ലീനർക്കുമെതിരെ നരഹത്യക്ക് കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed