ഇന്നത്തെ ഭാ​ഗ്യശാലിക്ക് 75 ലക്ഷം; അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 443 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ..

ഒന്നാം സമ്മാനം (75 Lakhs)

SL 149503 (KOLLAM)

സമാശ്വാസ സമ്മാനം (8,000)

SA 149503
SB 149503
SC 149503
SD 149503
SE 149503
SF 149503
SG 149503
SH 149503
SJ 149503
SK 149503
SL 149503

രണ്ടാം സമ്മാനം (10 Lakhs)

SE 119401 (THIRUR)

മൂന്നാം സമ്മാനം (5,000)

0941  1429  2240  2350  2997  3514  4695  4916  6611  6994  7317  7337  7718  7841  8864  8944  9378  9621

നാലാം സമ്മാനം (2,000/-)

1576  1994  2245  3354  5145  6139  6275  8415  8479  8797

അഞ്ചാം സമ്മാനം (1,000/-)

0273  0316  0462  1327  2780  4194  4887  4987  5097  5812  6240  6648  7195  7950  8531  9317  9360  9745  9763  9889

ആറാം സമ്മാനം (1,000/-)
ഏഴാം സമ്മാനം (200/-)
എട്ടാം സമ്മാനം (100/-)

By admin