കോട്ടയം: പാലക്കാട്ടെ മിന്നും വിജയത്തിനു ശേഷം നിയുക്ത എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ട്.
Malayalam News Portal