കുവൈറ്റ്: ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക കുവൈത്ത് നാഷണൽ ലൈബ്രറി ഡിജി സിഹാം അൽ അസ്മിയുമായി കൂടിക്കാഴ്ച നടത്തി.
എക്സിബിഷനുകൾ, ഇവൻ്റുകൾ, പുസ്തകങ്ങൾ കൈയെഴുത്തു പ്രതികളുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയവയിലൂടെ ശക്തമായ ചരിത്രബന്ധങ്ങൾ ഉയർത്തിക്കാട്ടുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്തുവെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed