അടുക്കം : അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ ( സെല്‍ഫ് ഫിനാന്‍സ് വിഭാഗം) അനദ്ധ്യാപക ജീവനക്കാരന് തറക്കുന്നേല്‍ സാബുവിന്റെ ഭാര്യ ഷാലറ്റ് സാബു 52 നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (25/11/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് അടുക്കം സെന്റ് സേവ്യേഴ്സ് ദേവലയത്തില്‍.മക്കള്‍: ഗ്രീഷാ ( വിദ്യാര്‍ത്ഥിനി – ചൂണ്ടച്ചേരി എഞ്ചിനിയറിംഗ് കോളേജ്) ഗ്രേഷ്യസ് ( വിദ്യാര്‍ത്ഥി – എസ്സ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂഞ്ഞാര്‍ ) പരേത ചെമ്മലമറ്റം തയ്യില്‍ കുടുബാംഗമാണ്.