പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശി ഇരുക്ക ബ്രഹ്മയാ(45)ണ് മരിച്ചത്. ചെങ്ങന്നൂരില്‍ വച്ചാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍.
Malayalam News Portal