പാലക്കാട്ടെ ജനം വിധിയെഴുതി; അവസാന മണിക്കൂറുകൾ സംഘർഷഭരിതം, പോളിംഗ് 67.53%, പ്രതീക്ഷയോടെ സ്ഥാനാർത്ഥികൾ
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വൈകുന്നേരം ആറുമണിയോടെ പോളിംഗ് അവസാനിച്ചു. 184 പോളിംഗ് ബൂത്തുകളിൽ 75 എണ്ണത്തിൽ 40.76% ആണ് പോളിംഗ് രേഖപ്പെടുത്തിയത്. നിലവിൽ പോളിംഗ് അവസാനിച്ചെങ്കിലും ടോക്കൺ വാങ്ങി ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടിംഗിന് അവസരമുണ്ടാകുമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.