കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളികളിൽ നവംബർ 23ന് (ശനിയാഴ്ച) മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്താൻ മത കാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
രാജ്യത്തെ എല്ലാ പള്ളികളിലും ശനിയാഴ്ച രാവിലെ 10:30-ന് മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഇമാമാർക്ക് നിർദേശം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *