തിരുവനന്തപുരം: സിനിമ, ഷോർട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക് ആൽബം, റീൽസ്, കവർ സോങ് തുടങ്ങി ഇരുപത്തഞ്ചിലേറെ വിഭാഗങ്ങളിലായി സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി നടത്തിയ ആറാമത് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള പുരസ്കാരങ്ങൾ നവംബർ 20 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ സമ്മാനിക്കും.
ഫെസ്റ്റിവൽ ഷോർട്ട് ഫിലിമുകളുടെയും മ്യൂസിക്കൽ വീഡിയോയുടെയും ബിഗ് സ്ക്രീൻ പ്രദർശനം ഉച്ചയ്ക്ക് ആരംഭിക്കും.
വൈകുന്നേരം 5.30 ന് പുരസ്കാര വിതരണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രശസ്തരായ നിരവധി ചലച്ചിത്ര പ്രവർത്തകർ മുഖ്യാതിഥികളായി പങ്കെടുക്കും.
150 ലേറെ മത്സരവിജയികൾക്ക് അവാർഡ് ശില്പവും പ്രശസ്തിപത്രവും വിശിഷ്ട വ്യക്തികൾ സമ്മാനിക്കും.
പുരസ്കാര ജേതാക്കൾ : ഗജേന്ദ്രൻ വാവ (മികച്ച സംവിധായകൻ : ഡേ, വേട്ട) ജി.വേണുഗോപാൽ, മികച്ച ഗായകൻ (ആൽബം: ശ്രീകൃഷ്ണ വേണു), തീർത്ഥ.ആർ
മികച്ച ഗായിക (ഓണമായി പൊന്നോണമായി), പ്രദീപ് ബാംഗ്ലൂർ (പ്രൊഡ്യൂസർ വില്ലജ് ഓഫീസർ തിരക്കിലാണ് ), വി.ഗിരീഷ് കുമാർ (സംവിധാനം, അറിയുന്നില്ല ഭവാൻ), നാരായണൻ ചെമ്പാല (ഗാനരചയിതാവ്, വളപ്പൊട്ടുകൾ)
ഡോ.സന്തോഷ് സൗപർണിക (മികച്ച സിനിമയുടെ സംവിധായകൻ : ഭീമനർത്തകി), അജികുമാർ പനമരം (ഗാന രചയിതാവ് ആൽബം “ഗസൽ നിലാ”), മോഹൻ വയയ്ക്കൽ (മികച്ച നടൻ:വില്ലേജ് ഓഫീസർ തിരക്കിലാണ്) അഖില അൻവി (മികച്ച നടി: ഡിനയ്ഡ് ഹഗ്‌സ്)
സജീവ് കാട്ടായിക്കോണം (മികച്ച സിനിമ, ഭീമനർത്തകി ) ലിയാ അർഷാദ് (ഷോർട്ഫിലിം ഇവയുടെ സങ്കീർത്തനങ്ങൾ ) അലോഷ്യസ് പെരേര,(മികച്ച പിന്നണി ഗായകൻ, ഭീമനർത്തകി ) സിസ്റ്റർ റോസ് .എസ്.ഐ.സി (മ്യൂസിക് വീഡിയോ: ബഥനി നാദം), ശീതൾ പീറ്റർ (ബെസ്റ്റ് ആർട്ട് ഡയറക്ടർ),ബിന്ദു ലക്ഷ്മി ( ടീച്ചർ അവാർഡ്) , അർജുൻ സാരംഗി (മികച്ചനടൻ, മ്യൂസിക് വീഡിയോ),
ഡോ.സുനിൽ രാജ് ( ഗാനരചന :മ്യൂസിക് വീഡിയോ: കരൾ പാതി പങ്കിട്ട്), സുരേഷ് അന്നൂർ (മികച്ച കഥ, തിരക്കഥ, ഷോർട്ട് ഫിലിം: വെയിൽ പൂവ് ), സ്റ്റാൻസൺ സൈമൺ ജൂഡ്(മികച്ച അനിമേഷൻ ഫിലിം: ദി ഏയ്ഞ്ചൽസ് ലാൻഡ്), ഡോ.ജയേഷ് ചന്ദ്രൻ ( ആൽബം: ഓണമായി പൊന്നോണമായി)
രാജാ ബിനു ( ടീച്ചർ അവാർഡ്), ശിവൻ ഭാവന(സംഗീത സംവിധാനം ) , അരുൺ ജി.എസ് ( സംഗീത സംവിധാനം), ശശി മടപ്പറമ്പത്ത് (സമരജ്വാല : മികച്ച രണ്ടാമത്തെ മ്യൂസിക് ആൽബം), ജോസഫ് എഡ്വേർഡ് (മികച്ച ചലച്ചിത്ര ഗ്രന്ഥം: വെള്ളിത്തിരയിലെ പെണ്ണിടങ്ങൾ), രശ്മി രാജ് ( ടീച്ചർ അവാർഡ്),
അഡ്വ. ദിലീപ്.എസ് പട്ടത്താനം (മ്യൂസിക് വീഡിയോ :അകം) ദിയ അഭിലാഷ് (മ്യൂസിക് വീഡിയോ:ചില്ലക്കം), രാജീവ് ഗോപാലകൃഷ്ണൻ (മികച്ച തിരക്കഥാകൃത്ത്) ജയധർ (സഹനടൻ : അറിയുന്നില്ല) , ഗായത്രി ഗോവിന്ദ് (മികച്ച നടി: നിന്നെയും കാത്ത്),
ഡോ. കെ.ആർ ഗോപിനാഥൻ (മികച്ച ഗാനരചയിതാവ് :അറിയുന്നില്ല ഭവാൻ) ജാഫർ കുറ്റിപ്പുറം (മികച്ച സംവിധായകൻ: പഞ്ചാരമിഠായി) അഖിൽ എ സുനിൽ (സംവിധായകൻ :ഭൂതം) അഹല്യ മീനാക്ഷി (മികച്ച കവർ സോങ്) കെ.കെ.വിനോദ് കുമാർ (മികച്ച സംഗീത വീഡിയോ)
അരുൺ അശോക് ( പ്രവാസി കാറ്റഗറി : ദി പിന്നക്കിൾ വിസ്പർ ) , ജോമോൻ ജോസഫ് ( മൊണാലിസ ), ലാൽജി ജോർജ് (ഋതം) എം എസ് മധു (കാണാകാഴ്ചകൾ, വസൂരി), അശ്വതി നായർ (മികച്ച ഗായിക)
സി.ജെ.വാഹിദ് (മാധ്യമ പുരസ്‌കാരം), പ്രദീപ് വെൺപകൽ (മേക്കപ്പ്മാൻ : ഭീമനർത്തകി), അഖില അൻവി (മികച്ച നടി) കാഞ്ഞിരംപാറ രവി (ഡോക്യുമെൻററി ഡയറക്ടർ : ഓർമ്മകളുടെ മധുരാക്ഷരങ്ങൾ), മുരളീധരൻ പിള്ള (കണ്ണശ്ശൻ: മികച്ച രണ്ടാമത്തെ ചിത്രം)
ഷെമേജ് കുമാർ (ചോന്ന മാങ്ങ), ഷെർഗിൾ കൊങ്ങോർപ്പിള്ളി (ബെസ്റ്റ് ഡയക്ടർ:വേട്ട) ശ്രദ്ധ പാർവ്വതി (മികച്ച ഗായിക കവർസോങ് -എൻ ജീവനെ), ശൈലേഷ് (പ്രവാസിസംവിധായകൻ) മനാഫ്.PT (നടൻ:ചായം), സി. പത്മപ്രിയ (മികച്ച അധ്യാപിക), സ്മിത മധു, ശ്രീകാന്ത് പി നായർ, കെ.എസ്. ലക്ഷ്മി ( പൊന്നോണ താലം) ജയരാജ് പുതുമഠം (മികച്ച ഡോക്യുമെൻ്ററി)
ശ്രീശൻ.കെ. (മ്യൂസിക് വീഡിയോ- നിറദീപം തെളിയും കളിയാട്ട വേദിയിൽ) അനൂപ് വിജയൻ (ഗാന രചയിതാവ്, മധുരമീ ഓണം) പ്രദീപ് കുമാരപിള്ള, അനിൽ ആർ.എൽ (ഗാനമാധുരി: ബുക്ക് ഓൺ സിനിമ) രഘുപതി പൈ (സംഗീതം) ഡോ.മനോജ് എസ്. മംഗലത്ത് (ടീച്ചർ അവാർഡ്), മിനിടീച്ചർ (ടീച്ചർ അവാർഡ്), സൗധേഷ് തമ്പി (ടീച്ചർ അവാർഡ്),
സുരഭി നായർ (ടീച്ചർ അവാർഡ്) ഹരി കുമാർ ഗോവിന്ദ് (അനുരാഗി) അജിത.എസ് (അറിയുന്നില്ല ഭവാൻ) ബാബു കലവൂർ (നൊമ്പരം)
കൃഷ്ണഗീത എം (മ്യൂസിക് വീഡിയോ) മുരളീധരൻ (ഡോക്യൂമെന്ററി) പ്രസീത പാട്യം (ഡെയ്സി) ചന്ദ്രകുമാർ (ക്യാരക്ടർ ആക്ടർ), ബൈജു വിതുര (ആർട്ട് ഡയറക്ടർ) സ്പെഷ്യൽ ജൂറി അവാർഡുകൾ നേടിയവർ : അനിൽ രൂപചിത്ര, ഉണ്ണികൃഷ്ണൻ ആർ ആലത്തൂർ, അർച്ചന ഗോപിനാഥ്, ഷാംജു ശ്രീശ്രീ, ഗിരീഷ്.ജി,
ജ്യോതിഷ് കുമാർ, കെ.കെ.വിനോദ് കുമാർ വിബീഷ്, ഡോ.ദിലീപ എസ്.ഹരി,മനോജ് എസ്. മംഗലത്ത്, ശരണ്യ രാജീവ് വിഭു വെഞ്ഞാറമൂട്, സി.പത്മപ്രിയ, അമേയ പ്രസാദ്, പ്രജിത്ത് നടുവണ്ണൂർ, പുഷ്പവല്ലി ചിങ്ങത്ത്, വിനോദ് മൊട്ടവിള, ഷിനാസ് സലാവുദ്ദീൻ, സതീഷ്.പി. കുറുപ്പ്, ഡോ. രാധാകൃഷ്ണൻ, ഋതു കെ.ദിലീപ്, ഷിബിൻ നാലാംകണ്ടത്തിൽ,
സിസ്റ്റർ വചന.എസ്. ഐ.സി, വിഷ്ണുപ്രസാദ് ആർ, ഉണ്ണി കൈമൾ, മുഹമ്മദ് സി അച്യത്ത്, ബിന്ദു രവി, ഡോ.ഇ.കെ ഗോപാലൻ.
എക്സലൻസ് അവാർഡ് നേടിയവർ:
അജികുമാർ പനമരം, ലൗലിഷാജി, അജയൻ സാരംഗി, അഡ്വ.ജി കൃഷ്ണപ്രിയ, എളനാട് പ്രദീപ് ദാമോദരൻ, മനുവാര്യർ ചങ്ങനാശ്ശേരി, ജെസി ജോയ്സൺ, നൗഫൽ ലാൽ , കെവിൻ ബിനോയ് വർഗ്ഗീസ്, കുന്നത്തൂർ ജെ.പ്രകാശ്,
ഡോ.വി.സുനിൽ രാജ്, ബാബു കല്യാണി കീഴരിയൂർ, രാജി.എസ്. നായർ, രഞ്ജിത്ത് കോയിപ്ര, ചന്ദ്രൻകാരാട്ട്, റിജീഷ് ഉണ്ണികൃഷ്ണൻ, സിസ്റ്റർ സൗമിനി എസ്. ഐ.സി, പി.സുരേന്ദ്രൻ കീഴരിയൂർ, സജി മുത്തൂറ്റിക്കര, ഷിനു വയനാട്, ഷിനാസ് സലാവുദീൻ, ശിവപ്രിയ. ആർ,സിസ്റ്റർ പ്രസൂന എസ്.ഐ.സി, അഭിജിത് കൃഷ്ണ, സ്റ്റാൻസൻ സൈമൺ ജൂഡ്, സഞ്ജയ് ചമ്പക്കര, ഉഷകുമാരി മാവേലിക്കര,
വർക്കല സുധീഷ് കുമാർ, വിബീഷ് സ്കോർപിയൻസ്, വിജയശ്രീ രാജീവ്, ചന്ദ്രൻ കൊളമ്പലം, വിശാഖ് എസ് ഹരി, പ്രവീൺ കൃഷ്ണ, ശരത് കുമാർ ശശിധരൻ, അബ്ദുൽ ഖാദർ, ഋഷിപ്രസീദ് കരുൺ, ചന്തവിള സോമരാജൻ,
ഷൈൻ ഡാനിൽ, അരവിന്ദ് കൃഷ്ണൻ, മസർ.എ റഹീം, ജോയി പീറ്റർ&സജി പീറ്റർ, ശ്രീലത ആർ, വിശാഖ് എസ് നായർ (പെട്ടിമുടി ഡയറീസ്) ,സുകേഷ് എസ് മാധവൻ (പൊന്നമ്പലവാസൻ ), വിച്ചു പെരുകാവ് (”എന്റെ സ്വാതന്ത്ര്യം” വിനോദ് ചൈതന്യ (ഫെസ്റ്റിവൽ സോങ്ങ് : ആവണി വെട്ടം) ജോസ് ചാക്കോ (തമാം) ഷാജോൺ രഞ്ജിവ് (ബാലതാരം),
ഉണ്ണി ഉദയകുമാർ (നീർമുകിലെ ) ഉഷ രവികുമാർ (കവർ സോങ് ) എന്ന് വരും നീ മെഹബൂബ് വടക്കാഞ്ചേരി (70റുപ്പീസ് ) അനുരാധ നമ്പ്യാർ(ചാരെ) അഡ്വ. സി.ജെ രാജേഷ് കുമാർ (സഹനടൻ), ജയിൻ .ജി. ഗോപിനാഥ് (വസൂരി ), വട്ടിയൂർക്കാവ് കൃഷ്ണകുമാർ (മ്യൂസിക്കൽ വീഡിയോ)
രതീഷ് ഫ്രെയിംഹണ്ടർ (ലവ് ഓക്സൈഡ്), രാജീവ് ദേവാനന്ദൻ (ഡിപാർട്ടിങ്), രാധിക നായർ രുദ്ര (സഖി) ബിജു ആന്റണി (പുരാതനനാം ദൈവമേ), ലിയോ കിഴക്കേ വീടൻ (സ്നേഹക്കൂട്), സന്തോഷ് പുറക്കാട്ടിൽ (ഹബീബിറ്റി ) എന്നിവരാണ് സൗത്തിൻഡ്യൻ അവാർഡിന് മത്സരിച്ച് വിജയിച്ചവർ.