തലയോലപ്പറമ്പ്: മാതൃഭൂമി ലേഖകൻ തലയോലപ്പറമ്പ് ദാറുൽ മൻസിൽ എം. എം. അബ്ദുള്ള നിര്യാതനായി. 63 വയസായിരുന്നു.  കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 6.30 ആയിരുന്നു മരണം. ഖബറടക്കം ഇന്ന് വൈകിട്ട് 4 – ന് നടക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *