ഷാർജ: സാമൂഹ്യ പ്രവർത്തകൻ റാഫിപാങ്ങോട് പ്രവാസ ജീവിതത്തിന്റെ, സാമൂഹ്യ സേവനത്തിന്റെ അനുഭവക്കുറിപ്പുകളുടെ ‘മരുഭൂമിയിലെ മണൽ ചുഴികൾ’ രണ്ടാം ഭാഗത്തിന്റെ കവർ പേജ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം നടത്തി.
പ്രവാസി നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടർ കുഞ്ഞുമുഹമ്മദ് എൻ കെ. ആണ് കവർ പേജ് പ്രകാശനം നടത്തിയത്. രചയിതാവായ റാഫി പാങ്ങോട് നോർക്ക ഡയറക്റ്റ് ബോർഡ് പ്രതിനിധി കുഞ്ഞുമുഹമ്മദിന് കവർ പേജ് നൽകി.
പ്രവാസി ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് മനു, ഗംഗാധരൻ മറ്റു പ്രവാസി സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും ചടങ്ങിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *