കോട്ടയം: ഇലക്‌ട്രോണികസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍.. എങ്കില്‍ നിങ്ങള്‍ക്കായിതാ സുവാര്‍ണാവസരം ഒരുക്കി കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് സ്ഥാപനമായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്.
സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, ഹോം അപ്ലയന്‍സസ് കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങിയ ഉല്‍പ്പനങ്ങള്‍ ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയില്‍ മികച്ച ഇ.എം.ഐ ഓഫറില്‍ വാങ്ങാന്‍ ഏറ്റവും നല്ല അവസരമാണ് ഓക്‌സിജന്‍ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്.

ഓക്‌സിജനും ബജാജ്, എച്ച്.ഡി.ബി, എച്ച്.ഡി.എഫ് സി, ഐ.ഡി.എഫ്.സി, ടി.വി.എസ് ക്രെഡിറ്റ് തുടങ്ങിയ ഫിനാന്‍സേഴ്‌സുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇ.എം.ഐ ഫെസ്റ്റ് ഓക്‌സിജന്‍ ഷോറൂമുകളില്‍ ആരംഭിച്ചു.

33 രൂപയില്‍ തുടങ്ങുന്ന പ്രതിദിന ഇ.എം.ഐ ഓഫറുകളില്‍ പ്രോഡക്റ്റുകള്‍ ഓക്‌സിജന്‍ നല്‍കുന്ന മറ്റു ആനുകൂല്യങ്ങള്‍ക്കും ഒപ്പം ഫെസ്റ്റിവല്‍ സെയിലിലൂടെ സ്വന്തമാക്കാം.
ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, കുക്കര്‍, ഇലക്ട്രിക്ക് കെറ്റില്‍, സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഹുഡ് ആന്‍ഡ് ഹോബ്‌സ്, തുടങ്ങിയ  കിച്ചണ്‍ അപ്ലയന്‍സസ് പ്രോഡക്റ്റുകള്‍ക്കും ഇ.എം.ഐ ഓഫര്‍ ലഭ്യമാകും.

വെറും മൂന്നു മിനിറ്റിനുള്ളില്‍ പലിശ രഹിത വായ്പ്പാ ലഭ്യമാക്കുവാനുള്ള സൗകര്യം ഈ അവസരത്തില്‍ ലഭ്യമാകും. തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കു ക്യാഷ്ബാക്ക് ഓഫറുകളും ഒരു ഇ.എം.ഐ ക്യാഷ്ബാക്കും ലഭ്യമാകും.

ഇഎംഐയില്‍ പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്‌സിന് ദിവസേന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കു സ്മാര്‍ട്ട് വാച്ച്, ഇയര്‍ ബഡ്‌സ്, എല്‍.ഇ.ഡി ടി.വി, പവര്‍ ബാങ്ക്, സ്മാര്‍ട്ട്‌ഫോണ്‍, എയര്‍ ഫ്രയര്‍ തുടങ്ങിയ നിരവധി സമ്മങ്ങള്‍ ലഭിക്കുന്നു. വിവരങ്ങള്‍ക്ക്. 9020100100
   
 

By admin

Leave a Reply

Your email address will not be published. Required fields are marked *