കോണ്‍ഗ്രസ് ക്യാമ്പ് ആര്‍.എസ്.എസ്. ക്യാമ്പായി മാറിയെന്ന് എ.കെ. ബാലന്‍. ആര്‍.എസ്.എസ്. ആശയങ്ങള്‍ തള്ളിപ്പറഞ്ഞല്ല സന്ദീപ് കോണ്‍ഗ്രസിലേക്ക് പോയത്. സന്ദീപിന്റെ സ്‌നേഹത്തിന്റെ ചായക്കട ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരെയെന്നും എ.കെ. ബാലന്‍ പരിഹസിച്ചു. https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *