കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. എറണാകുളം സ്വദേശിയായ പ്രതിരോധ താരം ജി. സഞ്ജു ആണ് ക്യാപ്റ്റൻ. പാലക്കാട്ടുകാരനായ ​ഗോൾ കീപ്പർ എസ്. ഹജ്മൽ ആണ് വൈസ് ക്യാപ്റ്റൻ. ബിബി തോമസ് മുട്ടത്താണ് പരിശീലകൻ. ടീമിൽ 15 പേർ പുതുമുഖങ്ങളാണ്.
എച്ച് ഗ്രൂപ്പിലാണ് കേരളം. ലക്ഷദ്വീപ്, പോണ്ടിച്ചേരി, റെയിൽവേയ്സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. 20ന് കരുത്തരായ റെയില്‍വേയുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും മത്സരമുണ്ട്.
 
ഗോൾകീപ്പർമാർ
മുഹമ്മദ് നിയാസ് കെ
ഹജ്മൽ എസ് (വൈസ് ക്യാപ്റ്റൻ)
മുഹമ്മദ് അസ്ഹർ കെ
 
ഡിഫൻഡർമാർ
മനോജ് എം
സഞ്ജു ജി (ക്യാപ്റ്റൻ)
മുഹമ്മദ് അസ്ലം
ആദിൽ അമൽ
മുഹമ്മദ് റിയാസ് പി.ടി
ജോസഫ് ജസ്റ്റിൻ
 
മിഡ്ഫീൽഡർമാർ
അർജുൻ വി
ക്രിസ്റ്റി ഡേവിസ്
മുഹമ്മദ് അർഷഫ്
നസീബ് റഹ്മാൻ
സൽമാൻ കള്ളിയത്ത്
നിജോ ഗിൽബർട്ട്
മൊഹമ്മദ് റിഷാദ് ഗഫൂർ
മുഹമ്മദ് റോഷൽ പി.പി
മുഹമ്മദ് മുഷ്‌റഫ്
 
ഫോർവേഡ്: 
ഗനി നിഗം
മുഹമ്മദ് അജ്സൽ
സജീഷ് ഇ
ഷിജിൻ ടി
 
സപ്പോർട്ട് സ്റ്റാഫ്
മുഖ്യ പരിശീലകൻ: ബിബി തോമസ് മുട്ടത്ത്
അസിസ്റ്റൻ്റ് കോച്ച്: ഹരി ബെന്നി സി
ഗോൾകീപ്പിംഗ് കോച്ച്: നെൽസൺ എം.വി
ടീം ഫിസിയോ: ജോസ് ലാൽ
മാനേജർ: അഷ്‌റഫ് ഉപ്പള
 
 
 
 
 
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *