കുവൈറ്റ്: കുവൈറ്റില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശിനിയ്ക്ക് ദാരുണാന്ത്യം. കൊല്ലം കുണ്ടറ മുളവന സ്വദേശിനി ജയ കുമാരി (53)ആണ് മരിച്ചത്. കുവൈറ്റ് കേരള പ്രവാസി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പറാണ്.
Malayalam News Portal