മലപ്പുറം: ഒഴുകൂർ സ്വദേശി നെരവത്ത് പേവ്നില്‍ക്കണകണ്ടിയില്‍ പരേതനായ ചന്തന്‍റെ ഭാര്യ വള്ളി (81) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: കൃഷ്ണൻ, വാസു, സന്തോഷ്, ഓമന, ഉഷ, ശ്യാമള. മരുമക്കൾ: വേലായുധൻ (മഞ്ചേരി), ശിവദാസൻ (കൂരിയാട്), പ്രഭാകരൻ (മംഗലശ്ശേരി), ശ്രീലത, ഷിജി, സുനു.