ഈ പാനീയങ്ങൾ നിങ്ങളുടെ കരളിനെ നശിപ്പിക്കും

ഈ പാനീയങ്ങൾ നിങ്ങളുടെ കരളിനെ നശിപ്പിക്കും

ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നതും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതും കരള്‍ ആണ്. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. 

ഈ പാനീയങ്ങൾ നിങ്ങളുടെ കരളിനെ നശിപ്പിക്കും

കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

സോഡ

സോഡ അമിതമായി കുടിക്കുന്നത് നിങ്ങളുടെ കരളിനെ നശിപ്പിക്കും. 

മദ്യം

അമിത മദ്യപാനം കരളിനെ നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. 

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍

പഞ്ചസാര അഥവാ മധുരം ധാരാളം അടങ്ങിയ മറ്റ് പാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും.അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

കൃത്രിമ മധുരം അടങ്ങിയവ

കൃത്രിമ മധുരം അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക. ഇതും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും.

എനര്‍ജി ട്രിങ്ക്

എനര്‍ജി ട്രിങ്കുകളും പതിവായി കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. 
 

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

By admin