ഇന്ത്യൻ ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് അഹമ്മദാബാദിൽ പുതിയ ഷോ പ്രഖ്യാപിച്ചിരിക്കുകയാണ് കോൾഡ് പ്ലേ ഷോ.. എക്സിലൂടെയാണ് മെഗാ ഷോ നടത്തുന്നതായി ബാൻഡിന്‍റെ പ്രഖ്യാപനം 2025 ജനുവരി 25ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഷോ. ഷോ പ്രഖ്യാപിച്ചതിനു പിന്നാലെ അഹമ്മദാബാദിലെ ഹോട്ടൽ റൂമുകളുടെ വാടകത്തുക ഒരു രാത്രിക്ക് 50,000 രൂപയോളമായി വർധിച്ചു. മുംബൈ ഷോയ്ക്ക് സമാനമായി, അഹമ്മദാബാദ് ഷോയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയിൽ വെയ്റ്റിംഗ് റൂം ഉള്ള വെർച്വൽ ക്യൂ ഉൾപ്പെടുന്നു. വിൽപ്പന സജീവമാകുമ്പോൾ, ഒരു ഓട്ടോമേറ്റഡ് ക്യൂ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1