ഉറങ്ങുമ്പോൾ സ്ഥിരമായി ഫാൻ ഇട്ട് കിടക്കുന്നവരാണ് നമ്മൾ. എസി ഉണ്ടെങ്കിൽ പോലും ചിലർക്ക് ഫാൻ കൂടി ഇല്ലെങ്കിൽ പറ്റില്ല. ഫാനിന്റെ ശബ്ദം കേൾക്കാതെ ഉറക്കം വരാത്തവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ രാത്രി മുഴുവൻ ഫാൻ ഇട്ട് കിടക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.വീഡിയോ കാണാം https://eveningkerala.com/images/logo.png