പാലക്കാട്: ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാര്‍. ചിറ്റൂര്‍ സ്വദേശി ശാരദയാണ് കുഴഞ്ഞുവീണത്. ജീവനക്കാര്‍ ബസ് നേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ശാരദയ്ക്ക് കൃത്യസമയത്ത് ചികിത്സ കിട്ടുകയുമായിരുന്നു.
Malayalam News Portal