റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ എങ്ങനെ കാനഡയിലേക്ക് പോകാമെന്ന് നിരന്തരമായി സെർച്ച് ചെയ്ത് യുഎസിലെ യുവാക്കൾ. ഗൂഗിൾ ട്രെൻഡ്സ് ഡേറ്റ പ്രകാരം എങ്ങനെ കാനഡയിലേക്ക് പോകാം ( how to move to canada) എന്ന് ഗൂഗിളിൽ തെരയുന്നവരുടെ എണ്ണത്തിൽ 400 ശതമാനം വർധനവുണ്ടായെന്ന് ന്യൂസ് വീക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെർമണ്ട്, ഒറിഗോൺ, വാഷിങ്ടൺ തുടങ്ങി കമല ഹാരിസിനെ പിന്തുണച്ചിരുന്ന സ്റ്റേറ്റുകളിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതൽ പേരും. തെരഞ്ഞെടുപ്പിനു പിന്നാലെ നാടു വിടാനുള്ള പദ്ധതിയിലാണ് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *