സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 58,820 രൂപയായി. കഴിഞ്ഞ ദിവസം കുറവ് ഉണ്ടായെങ്കിലും ഇന്ന് 680 രൂപ വര്‍ധിക്കുകയാണുണ്ടായത്.ഗ്രാമിന്റെ വിലയില്‍ 85 രൂപ കൂടി 7285 രൂപയായി.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77,339 രൂപയാണ്.
https://eveningkerala.com/images/logo.png