തൊടുപുഴ: അഡ്വ. എന്‍എ വര്‍ഗീസ് നെടുങ്കല്ലേല്‍ നിര്യാതനായി. 94 വയസ്സായിരുന്നു.
മൃതദേഹം ഞായര്‍ രാവിലെ 10 മണി മുതല്‍ 2 മണി വരെ മകന്‍ ജോജന്‍ ജോര്‍ജിന്റെ കാരിക്കോട് പ്രിയദര്‍ശനി നഗര്‍ ഹൗസിങ് കോളനിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
സംസ്‌കാരം ഞായറാഴ്ച 3 മണിക്ക് തെന്നത്തൂര്‍ ഫാത്തിമ മാതാ പള്ളിയിലെ കുടുംബകല്ലറയില്‍.
നെടുങ്കല്ലേല്‍ കുടുംബയോഗം മുന്‍പ്രസിഡന്റാണ് പരേതന്‍.
 

By admin

Leave a Reply

Your email address will not be published. Required fields are marked *